Tuesday, 28 July 2009
മിനിക്കോയിലേയ്‌ക്ക് യാത്രാസൗകര്യം വേണം : ഡൊമനിക്‌ഫാന്‍
കൊച്ചി: ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിലേക്ക് യാത്രാസൗകര്യം ഏര്‍പെടുത്തണമെന്ന് മുന്‍ പ്രദേശ് കൗണ്‍സില്‍ അംഗവും ആഭ്യന്തര മന്ത്രാലയം ഉപദേശക കമ്മിറ്റി അംഗവുമായ കെ.ഡൊമനിക്‌ഫാന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇവിടത്തെ ക്ലേശങ്ങള്‍ വിവരിച്ച് കേന്ദ്ര ആഭ്യമന്തര മന്ത്രി പി.ചിദംബരത്തിന് നിവേദനം നല്‍കിയതായും അദ്ദേഹം പറഞ്ഞു. കാലവര്‍ഷമായാല്‍ മിനിക്കോയി ദ്വീപ് വാസികള്‍ ദുരിതത്തിലാണെന്ന് നിവേദനത്തില്‍ പറയുന്നു. കാലവര്‍ഷമാവുമ്പോള്‍ കപ്പല്‍ മിക്കവാറും റദ്ദാക്കും. അതിനാല്‍ ആസ്‌പത്രി ആവശ്യങ്ങള്‍ക്കായി മിനിക്കോയില്‍ നിന്ന് കൊച്ചിയിലേക്ക് എത്താന്‍ കഴിയുന്നില്ല. കൊച്ചിയില്‍ എത്തിപ്പെട്ടാല്‍ തിരികെ ദ്വീപിലെത്താന്‍ ചിലപ്പോള്‍ രണ്ടാഴ്‌ച എടുക്കും. ഭക്ഷ്യ വസ്‌തുക്കളും പാചകവാതകവുമൊന്നും ദ്വീപില്‍ എത്തുന്നില്ല.
Monday, 27 July 2009
ലക്ഷദ്വീപ് യാത്രക്കാര്‍ക്കായി പ്രത്യേക കേന്ദ്രം തുറന്നു

സുരക്ഷാ ഏര്‍പ്പാടുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. ലക്ഷദ്വീപിലേക്കുള്ള കപ്പലുകളില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചിരുന്നു.
Monday, 20 July 2009
Air Force recruitment
THIRUVANANTHAPURAM: The Indian Air Force will conduct a recruitment rally for male candidates of Alappuzha, Idukki, Kottayam and Pathanamthitta districts and the Union Territory of Lakshadweep at SCS Higher Secondary School, Thiruvallan from August 8 to 10. Candidates should be born between July 1, 1988 and September 30, 1992 (both dates inclusive).
For Group X (Technical) exam on August 8, the educational qualification is 10+2/VHSE pass with physics and mathematics as subjects or 3 years polytechnic diploma (Mech/Elect/Electronics/Automoile/Computer Science/Inst Tech/IT) with minimum 50 per cent marks in aggregate.
For Group Y (Non-Technical) exam on August 10, the qualification is 10+2/VHSE passed (Science/Commerce/Humanities) with minimum 50 per cent marks.
Details can be had from 14 Airmen Selection Centre, VII/302-B, Vayu Sena Road, Kakkanad, Kochi-682030, Tel: 0484-2427010. — Special Correspondent
Saturday, 18 July 2009
കോഴിക്കോട്, ലക്ഷദ്വീപ് തിര. ഹര്‍ജികളില്‍ നോട്ടീസായി
കോഴിക്കോട് മണ്ഡലത്തില്‍ യുഡിഎഫിലെ എം.കെ. രാഘവന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. തന്നെ വ്യക്തിത്വഹത്യ നടത്തിയെന്നും അപരന്മാരെ നിര്‍ത്തി ലഭിക്കാവുന്ന വോട്ടുകള്‍ ഇല്ലാതാക്കിയെന്നുമാണ് ഹര്‍ജിക്കാരന്റെ പരാതി. 838 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ജയിച്ച സ്ഥാനാര്‍ഥിക്ക് കിട്ടിയിട്ടുള്ളതെന്നും ചൂണ്ടിക്കാണിക്കുന്നു.
മുന്‍ എംപിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ഡോ. പൂക്കുഞ്ഞിക്കോയയാണ് ലക്ഷദ്വീപില്‍ യുഡിഎഫിലെ ഹംദുള്ള സെയ്‌തിന്റെ തിരഞ്ഞെടുപ്പിനെതിരെ കോടതിയിലെത്തിയിട്ടുള്ളത്. വ്യക്തിത്വ ഹത്യ നടത്തിയെന്നും തിരഞ്ഞെടുപ്പുക്രമക്കേട് നടന്നുവെന്നുമാണ് പരാതി.
തീരദേശ നിയമവും ലക്ഷദ്വീപും
Friday, 17 July 2009
വിമാനം എമര്‍ജന്‍സി ലാന്‍ഡ് ചെയ്തു
The aircraft bound for Agatti in Lakshadweep Islands returned for an emergency landing at Kochi airport after flying for more than 90 minutes.
The pilot of the Dornier aircraft, Flight IC 502, noticed a snag after it took off from here in the morning and alerted the Air Traffic Control (ATC) to make arrangements for an emergency landing, the sources said.
The ATC instructed airport officials to introduce local standby system to provide for emergency landing. The Cochin International Airport Limited pressed the Fire and Rescue Personnel and Central Industrial Security Force into service.
The plane landed safely. The flight was subsequently cancelled, the sources added.
Tuesday, 14 July 2009
Saturday, 11 July 2009
പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു-
Y¦-m¥t: ¨d¡-Y¤-Ì-k-·® h-a¬-d¢-µ-Y¢-c® J-o®×-V¢-i¢-¨k-T¤· Y¦-m¥t Fu-Q¢. ©J¡-©q-Q® l¢-a¬¡t-Ï¢-J-¨q l¢-¶¤-J¢-¶-X-¨h-¼¡-l-m¬-¨¸-¶® H-j¤ o«-M« Fu-Q¢-c£-i-s¢«-L® ©J¡-©q-Q® l¢-a¬¡t-Ï¢-Jw o®©×-n-c¢v J-i-s¢ c-T-·¢i B-±J-h-X-·¢v F-o®.¨F. o-Q¢u m-m¢-´® d-j¢-©´-פ. o¡-j-h¡-i¢ d-j¢-©´× F-o®.¨F-¨i ai B-m¤-d-±Y¢-i¢v ±d-©l-m¢-¸¢-µ¤. Y-k-i¢v H-Ø-Y® o®×¢-µ¤-Ù®. d¤-s-·® l-T¢-¨J¡-Ù® A-T¢-©i-×-Y¢-¨Ê d¡-T¤-Ù®.
C-¼-¨k j¡-±Y¢ 11.45~H¡-¨T d-¾¢-h¥-k-i¢-k¡-X® o«-g-l-·¢-c® Y¤-T-´«. Fu-Q¢-c£-i-s¢«-L® ©J¡-©q-Q® l¢-a¬¡t-Ï¢-J-q¡i k-È-a§£-d® o§-©a-m¢ h¤-p-½-a® s¢-i¡-o®(19), J-©¿-פ«-Jj o§-©a-m¢ c¢-©Ê¡ B-©Ê¡(19), J¡-ot-©J¡-V® J¤-T¤-k¤, Oª-´¢ o§-©a-m¢ l-j¤x(21) F-¼¢-l-j¤« C-l¢-T-¨· h¤u l¢-a¬¡t-Ï¢-i¤« ©Y¡-×® l£-Ù¤« d-j£È F-r¤-Y¤-l¡-¨c-·¢i J¡-ot-©J¡-V® f-o-T¤´ J¤-Øq o§-©a-m¢ B-at-m¤« ©Ot-¼® h-a¬-d¢-µ® J¤-¸¢ Y-¿¢-i¤-T-i®´¤-¼-Y¤-J-Ù® C-Y¤-l-r¢ l¼ Y¦-m¥t ¨l-o®×® o¢.¨F o¢.F-o® n¡-p¤v-p-h£-a® l¢-a¬¡t-Ï¢-J-¨q J-o®×-V¢-i¢-¨k-T¤-·® l¢-à¥t F-o®.¨F o-Q¢u m-m¢-¨i Gv-¸¢-´¤-J-i¡-i¢-j¤-¼¤.
o®©×-n-c¢-©k-´® ¨J¡-Ù¤-©d¡i l¢-a¬¡t-Ï¢-J-¨q 12.55~H¡-¨T j¡-p¤-k¢-¨Ê ©c-Y¦-Y§-·¢v H-j¤ o«-M« l¢-a¬¡t-Ï¢-J-¨q-·¢ C-l-¨j D-Tu l¢-¶-i-i®´-X-¨h-¼® B-l-m¬-¨¸-T¤-J-i¡-i¢-j¤-¼¤. ¨d¡-k£-o® C-Y¢-c® l-r-¹¡-Y¡-i-©¸¡w ¨¨J-©i-׫ ¨O-़ c¢-k-i¢-©k-´® ±d-mî« l-n-q¡-i¢. Cª o-h-i-·® h¤-s¢-i¢-k¤-Ù¡-i¢-j¤¼ F-o®.¨F-¨i l¢-a¬¡t-Ï¢-J-q¢v O¢-kt ©Ot-¼® B-±J-h¢-µ¤. H-j¤ l¢-a¬¡t-Ï¢-i¤-¨T ¨¨J-i¢-k¤-Ù¡-i¢-j¤¼ l-T¢ ¨J¡-Ù® F-o®.¨F-i¤-¨T Y-k-i¢-k¤« m-j£-j-·¢-k¤« A-T¢-µ¤. C-©Y Y¤-Tt-¼¡-X® F-o®.¨F-i®´® Y-k-i¢v h¤-s¢-©l-×-Y®. F.F-o®.¨F-i¤-¨T nt-¶¢v J-i-s¢ d¢-T¢-µ® ht-À-c-·¢-c¤« l¢-a¬¡t-Ï¢-Jw h¤-Y¢t-¼¢-j¤-¼¤.
±d-mî« l-n-q¡-i-©Y¡-¨T Jx-©±T¡w s¥-h¢v A-s¢-i¢-µ® V¢-¨¨l.F-o®.d¢. j¡-b¡-J¦-nå-c¤« o¢.¨F n¡-p¤v p-h£-a¤« A-T-´« 15~H¡-q« ¨d¡-k£-o¤-J¡t ©Ot-¼® Ì-k-¨·-·¢ l¢-a¬¡t-Ï¢-J-¨q J-o®×-V¢-i¢-¨k-T¤-·¤. J-»¥t f-´-q« o§-©a-m¢-i¤« f¢-¨T-J® A-l-o¡-c-ltn l¢-a¬¡t-Ï¢-i¤-h¡i j¡-p¤v(22), d-j-¸-c-¹¡-T¢ o§-©a-m¢ A-e®ov(23), h-k-¸¤-s« l-¾¢-´¤-¼® o§-©a-m¢ n¢-f¢u(22), ¨d-j¤-Ø¡-l¥t C-j¢-©¹¡v o§-©a-m¢ o-Ó¤ ©h¡-pu(21), d¡-k-´¡-T® J-Õ¢-©´¡-T® o§-©a-m¢ A-j¤x(19) F-¼¢-l-j¡-X® ¨d¡-k£-o® J-o®×-V¢-i¢-k¤-¾-Y®. ±d-Y¢-J-¨q C-¼® ©J¡-T-Y¢-i¢v p¡-Q-j¡-´¤«
Friday, 10 July 2009
Thursday, 9 July 2009
മൂര്‍ക്കോത്ത് രാമുണ്ണി അന്തരിച്ചു

എഴുത്തുകാരനും നയതന്ത്രവിദഗ്ദനുമായിരുന്ന മൂര്‍ക്കോത്ത് രാമുണ്ണി(95) അന്തരിച്ചു. തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. റിട്ടയര്‍ഡ് വിങ് കമാന്‍ഡറും വടക്കുകിഴക്കന്‍ മേഖലയില്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണറുമായിരുന്നു. കേരളത്തില്‍ നിന്നുള്ള ആദ്യഫൈറ്റര്‍ പൈലറ്റ് കൂടിയായിരുന്നു മൂര്‍ക്കോത്ത് രാമുണ്ണി.
1915 സപ്‌തംബര്‍ 15 നായിരുന്നു മൂര്‍ക്കോത്ത് രാമുണ്ണി ജനിച്ചത്. പ്രമുഖ സാഹിത്യകാരനായ മൂര്‍ക്കോത്ത് കുമാരന്‍റെ മകനാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് റോയല്‍ എയര്‍ഫോഴ്‌സില്‍ പൈലറ്റായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെ തുടര്‍ന്ന് സൈനിക ഉദ്യോഗം രാജിവച്ച് സിവില്‍ സര്‍വ്വീസില്‍ പ്രവേശിക്കുകയായിരുന്നു.തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍, ബി.ഇ.എം.പി സ്‌കൂള്‍, ഗവ.ബ്രണ്ണന്‍ കോളേജ്, മദ്രാസ് പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മദ്രാസ് ഫ്‌ളൈയിങ്ങ് ക്ലബില്‍ നിന്ന് പൈലറ്റ് ലൈസന്‍സ് എടുത്തു. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. പിന്നീട് എയര്‍ഫോഴ്‌സ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ പി.എസ്.4 എന്ന തസ്‌തികയില്‍ നിയമിതനായി. ഈ തസ്‌തികയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.
1953 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു എയര്‍ഫോഴ്‌സില്‍ നിന്ന് ഐ സി എസിലേക്ക് നേരിട്ട് എടുത്ത 10 പേരില്‍ ഒരാളായിരുന്നു മൂര്‍ക്കോത്ത് രാമുണ്ണി. നാഗാലാന്‍ഡില്‍ ഏറെക്കാലം സേവനമനുഷ്ടിച്ചിരുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ ആദ്യ പരിശീലക തലവനായിരുന്നു. നേപ്പാള്‍, ലക്ഷദ്വീപ്, ധാക്ക എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം 1977 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.
അറ്റ്‌ലസ് ഓഫ് ലക്ഷദ്വീപ്, യൂണിയന്‍ ടെറിട്ടറി ഓഫ് ലക്ഷദ്വീപ്, ദ വേള്‍ഡ് ഓഫ് നാഗാസ്, ഏഴിമല, ദ സ്‌കൈ വാസ് ദി ലിമിറ്റ്, ഇന്ത്യാസ് കോറല്‍ ഐലന്‍ഡ്‌സ് ഇന്‍ ദ അ റേബ്യന്‍ സീ-ലക്ഷദ്വീപ് എന്നിവയാണ് ഇംഗ്ലീഷിലുള്ള കൃതികള്‍.
മലയാളത്തിലുള്ള പുസ്‌തകങ്ങള്‍.
സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം തലശ്ശേരി ബ്രണ്ണന്‍ കോളേജിന് സമീപത്തായിരുന്നു താമസം. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ഫൗണ്ടേഷന്‍ പ്രസിഡന്റ്, ഗുണ്ടര്‍ട്ട് ഫൗണ്ടേഷന്‍ സ്‌കൂളിന്റെ സ്ഥാപക പ്രസിഡന്റ്, കണ്ണൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ സ്ഥാപക പ്രസിഡന്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ ഡവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍, കര്‍ണ്ണാടക യൂണിവേഴ്‌സിറ്റികളുടെ ആന്ത്രോപ്പൊളജി വിസിറ്റിംഗ് ലക്‌ചറര്‍ തുടങ്ങി നിരവധി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.