Sunday, 23 August 2009

കടമത്ത് ദ്വീപില്‍ തോണി മറിഞ്ഞ രണ്ടു പേര്‍ മരിച്ചു

ലക്ഷദ്വീപ് :

കടമത്ത് ദ്വീപില്‍ തോണി മറിഞ്ഞ രണ്ടു പേര്‍ മരിച്ചു
എന്‍ . സി. പി നേതാവ് ചെറിയ കോയ , പേരക്കുട്ടി സബിന എന്നിവരാണ് മരിച്ചത്‌.
നാല് പേരെ ചികിസ്തക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments:

Post a Comment