Friday, 18 September 2009

ലക്ഷദ്വീപിലേക്കുള്ള ഡിസല്‍ മോഷ്ടിച്ചു

ലക്ഷദ്വീപ് കവരത്തി എല്‍.ഡി.സി.എല്‍ ലേക്ക് കൊണ്ട് പോകാന്‍ വേണ്ടി കൊച്ചി പോര്ടിലെക്ക് ഡിസല്‍ കയറ്റികൊണ്ട്‌ പോയ ടാങ്കര്‍ ലോറി പിടികൂടി. പതിനായിരം ലിറ്റര്‍ ശേഷിയുള്ള ടാങ്കര്‍ ലോറിയില്‍ നിന്ന് ഡിസല്‍ ഊറ്റുംപോഴാണ് പോലീസ് പിടിച്ചത്‌. കൊച്ചി റിഫൈനറി നിന്ന് പോര്ടിലെക്ക് പോകുമ്പോള്‍ വൈറ്റില വെച്ചാണ്‌ ലോറി ഡ്രൈവര്‍, ക്ലീനെര്‍ എന്നിവരെ പിടിച്ചത്‌. ഇവര്‍ അനേക തവണയായി ഡിസല്‍ മോഷ്ടിക്കുന്നതായി പോലീസിനോട് പറഞ്ഞു.

No comments:

Post a Comment