ലക്ഷദ്വീപ് നിവാസികളുടെ പാരമ്പര്യ നൃത്തങ്ങള്‍ ഇതുവരെ ലോകത്തിലെ മറ്റു സമൂഹങ്ങള്‍ക്ക് അറിവില്ലാത്തതാണ്. ഇത്തരത്തില്‍ ഒരു നൃത്ത വിഭാഗമാണ് കോല്‍കളി. ലക്ഷദ്വീപ് സമൂഹങ്ങളിലെ പ്രത്യേകിച്ച് മിനികോയി ദ്വീപ്കളിലെ നൃത്ത പാരമ്പര്യം ഇനിയും വേണ്ടത്ര പരിഗണന ലഭിക്കാത്ത വിഭാഗത്തില്‍ പെടുന്നു. ഇതിനെക്കുറിച്ച് അറിവുള്ള ആളുകള്‍ ഇത്തരം പാരമ്പര്യ കലകളെ കുറിച്ച് എഴുതണമെന്നു അഭ്യര്‍ത്ഥിക്കുന്നു. ഇതുവരെ ലക്ഷദ്വീപ്നെ കുറിച്ച് എഴുതിയത് അധികവും കേരളീയര്‍ ആണ്. ദ്വീപ് നിവസികര്‍ ഇനിയും ഈ കാര്യത്തില്‍ ആവശ്യത്തിനു പ്രാധാന്യം കൊടുക്കിന്നില്ല എന്നത് നിരാശ ഉണ്ടാക്കുന്ന കാര്യമാണ്.
Sunday, 9 November 2008
ലക്ഷദ്വീപിലെ പാരമ്പര്യ കലകള്‍

Subscribe to:
Post Comments (Atom)
No comments:
Post a Comment